നെയ്യാറ്റിൻകര :പാറശാല 110 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 13 ന് നെയ്യാറ്റിൻകര ,ബാലരാമപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 7 മുതൽ 11 വരെ വൈദ്യുതി തടസപ്പെടും.