മലയിൻകീഴ്: മലയിൻകീഴ് മഠത്തിങ്ങൽകര വടക്കേവിളാകം കൃഷ്ണ വിലാസത്തിൽ വിശ്വനാഥൻനായർ (72) നിര്യാതനായി. ഭാര്യ:ശകുന്തള. മക്കൾ : ജയശ്രീ,വിജയശ്രീ. മരുമക്കൾ:ആനന്ദ്കുമാർ,ശ്രീകുമാർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8 ന്.