പാലോട്:ഫ്രാറ്റ് വിതുര ഏരിയാ കമ്മറിയുടെ നിയന്ത്രണത്തിൽ തെന്നൂർ മഞ്ഞപ്പാറ കേന്ദ്രമാക്കി സ്റ്റുഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു.തെന്നൂർ ഷിഹാബ് ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി എം.എം.സീതി (പ്രസിഡന്റ്),എസ്.ഷംനാദ് (വൈസ് പ്രസിഡന്റ്),എൻ.ഷാജഹാൻ (സെക്രട്ടറി),എസ് അരുൺ ബിച്ചു,പി.അജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.