p-j-joseph

കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവുമായുള്ള ചർച്ചയിൽ കോൺഗ്രസ് മെല്ലപോക്ക് സ്വീകരിക്കുന്നതിൽ പി. ജെ. ജോസഫ് എം.എൽ.എ. മാദ്ധ്യമ പ്രവർത്തകരോട് തന്റെ അതൃപ്തി അറിയിക്കുന്നു