പാലോ‌‌ട്:കോരള വ്യാപാരി വ്യവസായി ഏകോപനസമിതി നന്ദിയോട് യൂണിറ്റ് ഹോമിയോ പ്രതിരോധ മരുന്നും മാസ്കും വിതരണം ചെയ്തു.നന്ദിയോട് ഹോമിയോ ആശുപത്രിയിൽ നടന്ന ചടങ്ങ് പ്രസിഡന്റ് പുലിയൂർ രാജൻ ഉദ്ഘാടനം ചെയ്തു.സുബ്രമണ്യപിളള, ബി..ശശിധരൻ,ആർ..മോഹനപിളള,ശ്രീകുമാർ, ജയകുമാർ, അഭിലാഷ് രാജൻ,അനീഷ് രവീന്ദ്രൻ, അരുൺ തുടങ്ങിയവർ നേത്യത്വം നൽകി.