കല്ലമ്പലം: പുല്ലൂർമുക്ക് രചനയിൽ മണിലാലിന്റെ (ഹോട്ടൽ ഡബ്ളൂൺ) ഭാര്യ വസന്ത (51) നിര്യാതയായി. മക്കൾ: അജയ്,അശ്വിൻ,അശ്വതി. മരുമക്കൾ: ശില്പ,ശ്രീരാജ്.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.