1

എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ കേരളത്തിൽ ഒന്നാം സ്ഥാനവും ദേശീയ അടിസ്ഥാനത്തിൽ 23ആം സ്ഥാനവും നേടിയ യൂണിവേഴ്സിറ്റി കോളേജിനെ ആദരിക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോളേജ് പ്രിൻസിപ്പൽ ഡോ. ഉണ്ണികൃഷ്ണന് ഉപഹാരം നൽകുന്നു. എസ്.പി. ദീപക്, സിനിമാതാരം സുധീർ കരമന തുടങ്ങിയവർ സമീപം.