കിളിമാനൂർ: തട്ടത്തുമല പറണ്ടക്കുഴി കാർത്തികയിൽ ഡി.ശശിധരൻ (62) നിര്യാതനായി.ഭാര്യ: രജന (സിന്ധു). മക്കൾ:സാജൻ,അമർ,ഹല്ലും. മരുമകൾ:അനു കൃഷ്ണ. സഞ്ചയനം: ചൊവ്വാഴ്ച.