sivan-89

എളമക്കര: താന്നിയ്ക്കൽ വാര്യത്ത് വി.വി. ശിവൻ (ശിവൻ മുതലാളി - 89) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനാണ്. ഭാര്യ: സന്താനവല്ലി. മക്കൾ: വിശാലം, ലെനിൻ, വിനയ, കണ്ണൻ. മരുമക്കൾ: വിശ്രാം ബാപ്പട്ട്, സുനി, സുനിൽ, ശ്രീകുമാരി.