എളമക്കര: കൗസല്യാനഗർ വെള്ളക്കടപറമ്പിൽ രാധ (78) നിര്യാതയായി. മക്കൾ: ഗീത, രാമദാസ്, രമ, രമേശൻ, മായ, ഗോപി.