വർക്കല: രഘുനാഥപുരം കെ.പി.വിലാസിൽ ഡി.പ്രകാശിന്റെ ഭാര്യ സുധി പ്രകാശ് (50) നിര്യാതയായി. മക്കൾ: പ്രീജ,കാർത്തിക. മരുമക്കൾ: ഗോപൻ,അനീഷ്.