നെടുമങ്ങാട് :ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി അന്തരിച്ച സി.പി.ഐ നേതാവും മുൻ അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജി.തങ്കപ്പൻ നായരുടെ ഓർമ്മയ്ക്കായി അരുവിക്കര കാർഷിക വിപണന കേന്ദ്രത്തിൽ സി.പി.ഐ പ്രവർത്തകർ തെങ്ങിൻ തൈ നട്ടു.മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വിജയൻ നായർ ഉദ്‌ഘാടനം ചെയ്തു.