നെടുമങ്ങാട് :നെടുമങ്ങാട് പട്ടികവർഗക്ഷേമ ഓഫീസ് സംഘർഷത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ നെടുമങ്ങാട് കച്ചേരിനടയിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തു പ്രസിഡന്റ് വി.കെ മധു,മാങ്കോട് രാധാകൃഷ്ണൻ,ചെറ്റച്ചൽ സഹദേവൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ.എസ് സുനിൽകുമാർ,അഡ്വ.ഷൗക്കത്തലി, അഡ്വ.ആർ ജയദേവൻ, ഡോ.ഷിജൂഖാൻ,പി.എസ് ഷരീഫ്,വിജുമോഹൻ,പി.ഹരികേശൻ നായർ, സദാനന്ദൻ കാണി,സോമശേഖരൻ നായർ,കരുപ്പൂര് വിജയകുമാർ,പുലിപ്പാറ യൂസഫ് തുടങ്ങിയവർ നേതൃത്വം നൽകി.