നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്ത് ചുള്ളിമാനൂർ ഗവ.എൽ.പി.എസിൽ ടെലിവിഷൻ സെറ്റ് വിതരണം ചെയ്തു.ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് സ്കൂൾ അധികൃതർക്ക് കൈമാറി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാന്റെ അദ്ധ്യക്ഷതയിൽ ഷീബാബീവി,സിന്ധു,കെ.സലാഹുദ്ദീൻ,വഞ്ചുവം ഷറഫ്, ഷിഹാബ്,സ്പോൺസർ ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.