കല്ലമ്പലം: കരവാരം ഹൈസ്കൂളിന് സമീപം അരുൺ ഭവനിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (64) നിര്യാതയായി. മകൻ: അരുൺകുമാർ.മരുമകൾ:അരുണ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.