june12c

ആറ്റിങ്ങൽ :അവനവഞ്ചേരി പരുത്തിയിൽ തെക്കേവിളാകം വീട്ടിൽ ശ്രീനിവാസന്റെ ഭാര്യ പ്രശോഭന (68) നിര്യാതയായി. മക്കൾ: ശ്രീജിത്ത്,ശ്രീജ, ശ്രീന.മരുമക്കൾ:വീണ,സുനിൽ,സുനിൽകുമാർ. സഞ്ചയനം: 15 ന് രാവിലെ 9ന്