ബാലരാമപുരം: തലയൽ മഹാദേവപുരം ശ്യാമള ഭവനിൽ സുശീലൻ (71) നിര്യാതനായി. ഭാര്യ:ശ്യാമള. മക്കൾ: സുരേഷ്,സുധികുമാർ. മരുമക്കൾ: സിന്ധു,സജിന. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.