കോലഴി: അത്തേക്കാട് കൊട്ടാപ്പുറത്ത് പരേതനായ കൊച്ചുമോൻ മകൻ ഉണ്ണി (66) നിര്യാതനായി. (റിട്ടയേർഡ് ഇ.എസ്.ഐ.ഹോസ്പിറ്റൽ, ഒളരി , മുളങ്കുന്നത്ത് കാവ്). ഭാര്യ : ഗിരിജ. മക്കൾ: ശ്രീപഞ്ചമി , അമ്പാടി.