വെള്ളറട: അരുവോട്ടുകോണം കടയാറ വീട്ടിൽ എം.ജയന്റെ ഭാര്യ ദിവ്യാകുമാരി (36) നിര്യാതയായി. മക്കൾ: ഐശ്വര്യ,അതുൽ കൃഷ്ണ. മരണാനന്തര ചടങ്ങ്ച ചൊവ്വാഴ്ച രാവിലെ 9ന്.