obituary

ചാവക്കാട്: മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ കാണംകോട്ട് ശ്രീധരൻ മകൻ ബാബു (വിജയകുമാർ-43) നിര്യാതനായി. ഭാര്യ: ഭവ്യ. മാതാവ്: ചന്ദ്രമതി. സഹോദരങ്ങൾ: സുനിൽ, പ്രദീപ്.