മണ്ഡപത്തിൻകടവ്: കുന്നനാട് മൂന്നാംവീട് കൃഷ്ണാ ഭവനിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കെ.പത്മാവതിഅമ്മ (74) നിര്യാതയായി.മക്കൾ : കൃഷ്ണകുമാരി,പി.വിജയറാണി.മരുമക്കൾ: കെ.ജയചന്ദ്രൻനായർ(ജയൻ സ്റ്റുഡിയോ,മലയിൻകീഴ്),മനോജ്(ഗൾഫ്).സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.