തിരുവനന്തപുരം: സാങ്കേതിക സർവകലാശാല 2018ഡിസംബറിലും 2019മേയിലും നടത്തിയ ബിടെക് ഓണേഴ്സ് അഞ്ച്, ആറ് സെമസ്​റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും ഇപ്പോൾ അപേക്ഷിക്കാം.