തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ എറണാകുളം-2
ക്ലസ്​റ്ററിലെ എംടെക് ഒന്നാം സെമസ്​റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും രണ്ടാം സെമസ്​റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിനായി 500 രൂപ ഫീസ് അടച്ച് ഇപ്പോൾ അപേക്ഷിക്കാം.