narayaniamma

പേരാമ്പ്ര: കായണ്ണ ബസാർ അണ്ണിയോട്ടിൻചാലിൽ നാരായണി അമ്മ (75) നിര്യാതയായി.
ഭർത്താവ്: ഗോവിന്ദൻ നായർ. മക്കൾ: പത്മിനി, കമലാക്ഷി, ബാലരാമൻ, ഗീത, മനോജൻ, മനേഷ്.
മരുമക്കൾ: ഗോപി (തൃക്കുറ്റിശ്ശേരി), ബാലകൃഷ്ണൻ (ചേനോളി), പങ്കജാക്ഷൻ (മങ്ങാട്), ഉഷ (അരിക്കുളം).