പുല്ലാളൂർ: മുല്ലപ്പള്ളി പരേതനായ കോയട്ടിയുടെ ഭാര്യ പാത്തെയി (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, ആലി, ഉസൈൻകുട്ടി, ആയിഷ, നബീസ, ആസ്യ. മരുമക്കൾ: റുഖിയ, ഫാത്തിമ, സുബൈദ, മുഹമ്മദ്, പരേതരായ അബ്ദുറഹ്‌മാൻ പാലോളിത്താഴം, ഉമ്മർ.