devaki

മണ്ണൂർ: കോട്ടക്കുന്ന് കനങ്കോളിൽ കൊല്ലച്ചാട്ടിൽ ദേവകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലച്ചാട്ടിൽ കുട്ടൻ. മക്കൾ: ഗോപാലകൃഷ്ണൻ (കടലുണ്ടി സർവീസ് സഹകരണ ബാങ്ക്), ഗണേശൻ (ലീഗൽ മെട്രോളജി), സജിത, സുനില. മരുമക്കൾ: വിജയൻ, സുരേഷ്ബാബു, റീത്ത, ഷീബ.