charamam

അരുവിക്കര: മൈലം കടപ്ര കുഴി വീട്ടിൽ ബെൽസി ഭായിയുടെ മകൻ ജോയിമോൻ (45) നിര്യാതനായി. ഭാര്യ: ബിന്ദുമോൾ. മക്കൾ:സുബിൻജോയി,സൂര്യജോയി,ആര്യജോയി. പ്രാർത്ഥന : ഞായറാഴ്ച വൈകിട്ട് 3 ന്.