m
കെ.മാധവൻ

തിരുവനന്തപുരം: സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെ മാധവനെ 2020-21 വർഷത്തേക്കുള്ള ദേശീയ മാദ്ധ്യമ വിനോദ കമ്മിറ്റി ചെയർമാനായി സി.ഐ.ഐ (കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി) നിയമിച്ചു. എസ്സൽ പ്രൊപാക്ക് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സുധാൻഷു വാട്‌സിൽ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു. സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യ കൺട്രി ഹെഡ് ആണ് കെ മാധവൻ.