pix
PETROL

ഇന്ത്യയിൽ ഇന്ധന വില ഉയരുന്നതിനുള്ള പ്രധാനകാരണം എക്‌സൈസ് നികുതിയിലുള്ള വർദ്ധനയാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ പെട്രോളിന് 23.5 രൂപയും ഡീസലിന് 28.27 രൂപയുമാണ് എകസൈസ് നികുതിയിനത്തിൽ ഉയർന്നത്. മാ​ർ​ച്ച് 14​നും​ ​മേ​യ് ​ആ​റി​നും​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​എ​ക്​​സൈ​സ് ​നി​കു​തി​ ​കൂ​ട്ടി​യ​ ​കേ​ന്ദ്രം​ ​അ​ന്നു​മു​ത​ൽ​ ​ഇ​തു​വ​രെ​ ​നേ​ടി​യ​ ​അ​ധി​ക​ ​വ​രു​മാ​നം 2​ ​ല​ക്ഷം​ ​കോ​ടിയാണ്.

വി​ല​ ​നി​ർ​ണ​യം ഇങ്ങനെ

പെ​ട്രോൾ
പ​മ്പി​ലേ​ക്കു​ള്ള​ ​വി​ല​ ​:​ 18.28
എ​ക്​​സൈ​സ് ​നി​കു​തി​ ​:​ 32.98
ഡീ​ല​ർ​ ​ക​മ്മി​ഷ​ൻ​ ​:​ 3.56
കേ​ര​ള​ ​നി​കു​തി​ ​:​ 21.47
ആ​കെ​ ​വി​ല​ ​:​ 76.29

ഡീ​സൽ
പ​മ്പി​ലേ​ക്കു​ള്ള​ ​:18.78
എ​ക്​​സൈ​സ് ​നി​കു​തി​ ​:31.83
ഡീ​ല​ർ​ ​ക​മ്മി​ഷ​ൻ​ ​:​ ​?2.52
കേ​ര​ള​ ​നി​കു​തി​ ​:​ 17.28
ആ​കെ​ ​വി​ല​ ​:​ 70.41

തിരുവനന്തപുരത്തെ ഇന്ധന വില
വിലക്കൂടുതൽ
?83.42
പെ​ട്രോ​ളി​ന് ഉ​യ​ർ​ന്ന​ ​വി​ല​ ​മ​ഹാ​രാ​ഷ്​​ട്ര​യി​ലെ​ ​പ​ർ​ബാ​നി​യി​ൽ. ഡീ​സ​ൽ​ ​വി​ല​ 72.42​

വിലക്കുറവ്
?63.06
പെ​ട്രോ​ളി​ന് ​വി​ല​ ​ഏ​റ്റ​വും​ ​കു​റ​വ് ​പോ​ർ​ട്ട് ​ബ്‌ളെ​യ​റി​ൽ​. ​​ഡീ​സ​ൽ​ ​വി​ല​ ​:​ 61.50


ക്രൂഡ് ഓയിൽ വില

2014 മേയ്
110 ഡോളർ
(ബാരലിന്)
അപ്പോൾ ഇന്ത്യയിലെ വില
പെട്രോൾ: ഭ 71.49
ഡീസൽ : ഭ 57.84

2020 മാർച്ച് 16
30.5ഡോളർ
(ബാരലിന്)
അപ്പോൾ ഇന്ത്യയിലെ വില
പെട്രോൾ: ഭ 72.99
ഡീസൽ : ഭ 67.19

2020 ജൂൺ 11
40.6ഡോളർ
(ബാരലിന്)
അപ്പോൾ ഇന്ത്യയിലെ വില
പെട്രോൾ: 76.29
ഡീസൽ : 70.41