dgp
dgp


തി​രു​വ​ന​ന്ത​പു​രം​:​ ​മ​​​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ലേ​ക്ക് ​ട്രെ​യി​നി​ൽ​ ​എ​ത്തു​ന്ന​വ​ർ​ ​ക്വാ​റ​ന്റൈ​ൻ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​മേ​ധാ​വി​ ​ലോ​ക്‌​നാ​ഥ് ​ബെ​ഹ്റ​ ​അ​റി​യി​ച്ചു.​ ​റെ​യി​ൽ​വേ​ ​അ​ധി​കൃ​ത​രു​മാ​യി​ ​സം​സാ​രി​ച്ച് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ക്ര​മ​സ​മാ​ധാ​ന​ ​വി​ഭാ​ഗം​ ​എ.​ഡി.​ജി.​പി,​ ​കോ​ഴി​ക്കോ​ട് ​ക്രൈം​ബ്രാ​ഞ്ച് ​ഐ.​ജി,​ ​ട്രാ​ഫി​ക്ക് ​ഐ.​ജി​ ​എ​ന്നി​വ​ർ​ക്ക് ​ഡി.​ജി.​പി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.
മറ്റ് സ്ഥലങ്ങളിൽ നിന്ന് കേ​ര​ള​ത്തി​ൽ​ ​എ​ത്തു​ന്ന​വ​ർ​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യാ​തെ​ ​മ​​​റ്റ് ​പ​ല​ ​സ്ഥ​ല​ങ്ങ​ളും​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ില്ല എന്ന് ​ഉ​റ​പ്പാ​ക്കാ​ൻ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​മാ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.