june13a

ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ വിളയിൽ മൂല ശ്രീദേവി ഭവനിൽ ഗോപിനാഥൻ പിള്ള( 76)​ നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ഹേത,​ ഹേമ,​ ഹരിജ,​ ഹണി. മരുമക്കൾ:രാധാകൃഷ്ണൻ,​ അനിൽകുമാർ.കെ,​ സന്തോഷ്,​ അനിൽകുമാർ.