photo

ചുള്ളിമാനൂർ : ചുളളിമാനൂർ കോതകുളങ്ങര പാലക്കുഴി വീട്ടിൽ ജയകുമാർ (57) നിര്യാതനായി. ഭാര്യ ഷീല. മകൻ സിദ്ധാർത്ഥൻ