deva

വെഞ്ഞാറമൂട് : മുക്കുന്നൂർ വൈഷ്ണവത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കെ.ദേവയാനി (84) നിര്യാതയായി. മക്കൾ: പത്മജ, അനിൽകുമാർ, പ്രഭാവതി, രത്നകുമാർ, ചന്ദ്രിക, സുലജ. മരുമക്കൾ:രവീന്ദ്രൻ, സൂസി, എൻ.ദിലീപ്കുമാർ, അനിത, രത്നാകരൻ, ദിലീപ്കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.