ആര്യനാട് :തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ആര്യനാട് കെ.എസ്.ആർ.ടി.സി.ഡി പ്പോയ്ക്ക് മുന്നിൽ നത്തിയ പ്രതിഷേധ ജ്വാല യൂണിറ്റ് സെക്രട്ടറി ആർ.ദയാനന്ദൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കോട്ടൂർ ജയചന്ദ്രൻ,കമ്മിറ്റിയംഗങ്ങളായകെ.മോഹനകുമാർ, ഉഴമലയ്ക്കൽ സുരേഷ്, ജി.എസ്.സുഭാഷ്, ബി.ഗിരീശൻ തുടങ്ങിയവർ പങ്കെടുത്തു.