നെയ്യാറ്റിൻകര: മാർത്താണ്ഡം കന്നക്കോട് ഭാനുനിലയത്തിൽ പി.ഭാസ്‌കരൻനായർ (99) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതിയമ്മ. മക്കൾ: ബി.ഗീത, ബി.ശോഭനകുമാരി. മരുമക്കൾ: പി.എസ്.രാജൻ,ചന്ദ്രകുമാരൻനായർ. സഞ്ചയനം 16 ന് രാവിലെ 9 ന്.