നെയ്യാറ്റിൻകര:നെല്ലിമൂട് നോർ ത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നെല്ലിമൂട് നോർ ത്ത് റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽപ്പെട്ട 225 വീടുകളിൽ ഫലവൃക്ഷതൈകൾ നട്ടു.മാതൃകകർഷകനായ നേമം പൊലീസ് സബ് ഇൻസ്‌പെക്ടർ മതിമാന്റെ വീട്ടുവളപ്പിൽ കെ.ആൻസലൻ എം.എൽ.എയാണ് പ്ലാവിൽ തൈനട്ട് പരിപാടി ഉദ്ഘാടനം ചെയ്തത്. നെല്ലിമൂട് പ്രഭാകരൻ,ജീവാനന്ദപ്രസാദ്, എം.കെ.റിജോഷ്,എം.മതീഷ്,ടി.ശ്രീകുമാർ,മിനി,ഭാമിനി തുടങ്ങിയവർ
പങ്കെടുത്തു.