ശ്രീകാര്യം : പദ്‌മരാഗത്തിൽ പരേതനായ ആർ. രാഘവന്റെ ഭാര്യ പി.കെ. പദ്‌മാവതി (85, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മകൾ: സുജാപദ്‌മം. (കെ.എ.സ്.എഫ്.ഇ). മരുമകൻ: ഡോ. സോളമൻ (ആരോഗ്യവകുപ്പ്). സഞ്ചയനം: ചൊവ്വാഴ്ച 8ന്.