sara

കിളിമാനൂർ :വട്ടത്താമര കുന്നിൽകട രാധിക വിലാസത്തിൽ സുകുമാരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (64)നിര്യാതയായി. മക്കൾ :രാധിക കുമാരി, രാജീവ്‌ കുമാർ. മരുമക്കൾ :രാജേന്ദ്രൻ നായർ, ധന്യ. സഞ്ചയനം തിങ്കൾ രാവിലെ 9ന്.