kob-aprem

അന്ത്യാളം : നെടുമ്പള്ളിൽ എൻ.എഫ്.അപ്രേം (76) നിര്യാതനായി. ഭാര്യ : റൂബി വാഴക്കുളം അമംതുരുത്തിയിൽ കുടുംബാംഗം. മകൾ : ബ്രിസ്. മരുമകൻ : വർഗീസ്. സംസ്കാരം നടത്തി.