എഴുകോൺ: ഇരുമ്പനങ്ങാട് ഉല്ലാസ് ഭവനിൽ ആർ. ഓമനക്കുട്ടൻപിള്ള (ഉല്ലാസ്- 68) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: നിഷാന്ത്, പ്രശാന്ത്. മരുമക്കൾ: സൂര്യ.ആർ.എസ് നായർ, ശ്രുതി വിജയ്. സഞ്ചയനം 18ന് രാവിലെ 8ന്.