രാമപുരം : സുമേഷ് ഭവനിൽ എൻ.മോഹനൻ നായർ (രാമപുരം എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് - 72) നിര്യാതനായി. ഭാര്യ : സാവിത്രിയമ്മ (റിട്ട.റവന്യൂ ഉദ്യോഗസ്ഥ) കടനാട് കാവുങ്കണ്ടം കുറ്റിയാങ്കൽ കുടുംബാംഗമാണ്. മക്കൾ : സുമേഷ് കുമാർ (മീനച്ചിൽ താലൂക്ക് ഓഫീസ് പാലാ), രാജീവ് കുമാർ (മസ്‌കറ്റ്). മരുമക്കൾ : രജിത, സിത്താര.