തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് ഫുട്ബാൾ ടീം അംഗമായിരുന്ന കെ.എസ്.ആർ.ടി.സി റിട്ട. ഓഫീസ് സൂപ്രണ്ട് തിരുവനന്തപുരം ഒബ്സർവേറ്ററി ലെയ്നിൽ കണിയാപ്പറമ്പ് വീട്ടിൽ എ.എം.മത്തായി (ബേബി- 84) നിര്യാതനായി. ഭാര്യ റ്റി.സാറാമ്മ (റിട്ട. അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കേരള പൊലീസ്). മക്കൾ- ആശ, അജി (യു.എ.ഇ). മരുമക്കൾ- ബിജു (മൂലമണിൽ, തിരുവല്ല), സീമ (കാഞ്ഞിരപ്പള്ളിൽ, തിരുവല്ല). സംസ്കാരം പാറ്റൂർ ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്തി.