കാരക്കോണം : സൗപർണികയിൽ ഡി.എ. മോഹനൻ (71, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: നിഷ, നിത്യ. സഞ്ചയനം: 19ന് രാവിലെ 9ന്.
സദാനന്ദൻ
കല്ലറ : മിതൃമ്മല നെല്ലികൂട്ടിൽകോണം, എള്ളുവിള പുത്തൻവീട്ടിൽ സദാനന്ദൻ (റിട്ട. പോസ്റ്റ്മാസ്റ്റർ, 70) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: ബീന (കല്ലറ ഗ്രാമപഞ്ചായത്ത് അംഗം), സംഗീത. മരുമക്കൾ: സുനിൽകുമാർ, ബാബു.
ഗോപിനാഥൻ
അരുമാനൂർ : തോപ്പുവിളാകത്ത് വീട്ടിൽ ജി. ഗോപിനാഥൻ (76, റിട്ട്. സ്പിന്നിംഗ് മിൽ) നിര്യാതനായി. ഭാര്യ: അമൃതകുമാരി. മക്കൾ: അഭിലാഷ് എ.ജി. (മസ്കറ്റ്), അനിജ .ജി.എ. മരുമക്കൾ: കുമാർ .കെ.പി, സ്മിത .കെ.കെ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9.30ന്.
നേശമണി
പൂഴിക്കുന്ന് : കടകുളം കാന്തള്ളൂർ എൻ.ടി. ഭവനിൽ എം. നേശമണി (72) നിര്യാതനായി. ഭാര്യ: തുളസിബായ്. മക്കൾ: ഷീബാ ക്രിസ്റ്റി, ഷീജാ ക്രിസ്റ്റി, ഷിജു മണി. മരുമക്കൾ: ക്രിസ്തുരാജൻ, കുഞ്ഞുമോൻ, അനീറ്റ. പ്രാർത്ഥന: 15ന് രാവിലെ 7.30ന്.