കല്ലറ : തുമ്പോട് കടകപ്പാട് വീട്ടിൽ ഇന്ദിരാബായി അമ്മ (72, റിട്ട. അദ്ധ്യാപിക ആർ.ആർ.വി. എച്ച്.എസ്, കിളിമാനൂർ) നിര്യാതയായി. മകൻ: മനോജ് (കനറാബാങ്ക്, ചെന്നൈ). മരുമകൾ: രമ്യ (അദ്ധ്യാപിക ഗവ. വി.എച്ച്.എസ്.എസ് കല്ലറ). സഞ്ചയനം: 18ന് രാവിലെ 9ന്.
മാധവിഅമ്മ
തിരുമല : ആനയിടവഴി പാറപ്പൊറ്റയിൽ കരിഞ്ഞലയ്ക്കൽ വീട്ടിൽ കെ. മാധവിഅമ്മ (76) നിര്യാതയായി. മകൾ: രാധാമണിഅമ്മ. മരുമകൻ: രാമചന്ദ്രൻ നായർ. സഞ്ചയനം: 18ന് രാവിലെ 8ന്.