തിരുവനന്തപുരം: നേമം വാർഡിലെ പൂഴിക്കുന്ന് മടവിള കുളം മഹാത്മാ പുരുഷ സ്വയംസഹായ സംഘം പ്രവർത്തകർ ശുചീകരിച്ചു. സംഘം സെക്രട്ടറി കുഞ്ഞുമോൻ, പ്രസിഡന്റ് അനി, ട്രഷറർ ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി.