പാരിപ്പള്ളി: മുട്ടപ്പാം പുത്തൻ വീട്ടിൽ രാഘവകുറുപ്പ് (80) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: സുനിത, ജയചന്ദ്രൻ.