june14a

ആറ്റിങ്ങൽ : മാമം ആനന്ദ് ഭവനിൽ (ചാമവിള ) റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ അശോകദാസ്.കെ (69) നിര്യാതനായി. ഭാര്യ : ബി. ഓമന അമ്മ. മക്കൾ : ആനന്ദ്. എ. ഒ, ആര്യ. എ. ഒ