ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വീടുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 427 നിരീക്ഷണത്തിലാണ്. മണമ്പൂര്- 24,​ ഒറ്റൂർ - 27,​ ചെറുന്നിയൂർ - 46,​ നഗരൂർ - 45,​ പുളിമാത്ത്- 43,​ പഴയകുന്നുമ്മേൽ - 32,​ കിളിമാനൂർ - 30,​ കരവാരം - 56,​ വക്കം - 29,​ ആറ്റിങ്ങൽ നഗരസഭ - 95 എന്നിങ്ങനെയാണ് കണക്കുകൾ.