ponnappan-pilla

കല്ലമ്പലം : നാവായിക്കുളം തലവിള പുത്തൻ വീട്ടിൽ പൊന്നപ്പൻ പിള്ള (100) നിര്യാതനായി. ഭാര്യ : ലളിതമ്മ. മക്കൾ : വിജയകുമാരൻ, ബാലചന്ദ്രൻ, സതികുമാരി, സുരേഷ് ബാബു (റിട്ട. കെ. എസ്. ഇ. ബി ), ജയകുമാരി (അങ്കണവാടി വർക്കർ ). മരുമക്കൾ : ഉഷാകുമാരി, ശശികുമാരി, രാമചന്ദ്രൻ നായർ (റിട്ട. തഹസീൽദാർ), രമാദേവി ഇ.എസ്.ഐ.സി ആശുപത്രി, കൊല്ലം ആശ്രമം), സുരേന്ദ്രൻ പിള്ള (റിട്ട. കെ. എസ്. ആർ. ടി. സി )