vld-2

വെള്ളറട: പുലിയൂർശാല തറവാടിൽ എ. ശശികുമാർ (64) നിര്യാതനായി. ഭാര്യ അശോക കുമാരി .മക്കൾ: പരേതനായ വിഷ്ണു, വിഷ്ണു പ്രിയ. മരുമകൻ: അരുൺ ഗോപി .ജി (ഇന്ത്യൻ നേവി ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.